🔹547. ക്യാപ്റ്റൻ (2018)
Gnr :- biographical sports drama
Lang :- മലയാളം
🔻 ''ജയസൂര്യ എന്ന നല്ലനടൻ ഈ അടുത്ത കാലത്ത് എടുത്ത ചിത്രങ്ങളെല്ലാം വ്യത്യസ്ഥമായിരുന്നു, അതിനാൽ തന്നെ അംഗീകരിക്കപ്പെടുകയും ചെയ്യുകയുണ്ടായ്.
അതിന്റെ തുടർച്ചയാണ് ക്യാപ്റ്റൻ.
"My Rating :- 4/5".
vp സത്യൻ എന്ന ഫുട്ബോൾ പ്രേമിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. വെറുമൊരു ഫുട്ബോൾ പ്രേമി അല്ല, ആ കളി ജീവിതമായ് കണ്ട്
ജീവിതത്തിൽ തോറ്റു പോയ ക്യാപ്റ്റൻ സത്യന്റെ നമ്മൾ അറിഞ്ഞിരിക്കേണ്ട ജീവിതകഥയാണ്
പ്രജേഷ് സെൻ എന്ന പുതിയ സംവിധായകന്റെ കന്നി ചിത്രം ക്യാപ്റ്റന് പറയാനുള്ളത്.
സത്യൻ എന്ന അറിയപ്പെടാത്ത ഹീറോയുടെ ഇമോഷൻസ് ആണ് ചിത്രത്തിലുടനീളം പറയുന്നത്. കുടുംബവും ബന്ധങ്ങളും ജോലിയും ഇതിനെല്ലാം മുകളിൽ സത്യൻ കാണുന്ന ഫുട്ബോൾ കളിയും ഓർക്കുബോൾ ഒത്തിരി വേദനിപ്പിക്കുന്ന രംഗങ്ങളുമടങ്ങിയ മികച്ച ചിത്രം.
ക്ലൈമാക്സ് രംഗങ്ങളിലെ കൈയ്യടക്കവും അനു സിത്താരയുടെയും സിദ്ധിഖിന്റെയും പ്രകടനമികവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒത്തിരി രംഗങ്ങളുമടങ്ങിയ ഈ ചിത്രം നിരാശപ്പെടുത്തില്ല.
നാടകീയ സംഭാഷണങ്ങൾ ഒരുപാടുണ്ട് ചിത്രത്തിൽ, പലപ്പോഴും രസംകൊല്ലിയാകുന്നുണ്ട് ഇത്തരം രംഗങ്ങൾ. എന്നാൽ സംവിധായകന്റെ മികവിനാൽ ജയസൂര്യയുടെ പ്രകടനത്താൽ ഗോപി സുന്ദറിന്റെ സംഗീതത്താൽ അങ്ങനെ ആകെതുകയിൽ കൈയ്യടിപ്പിക്കുന്നുണ്ട് ഈ ചിത്രം.
സമീപകാലത്തേ മികച്ച ഇമോഷണൽ ഡ്രാമയായ ക്യാപ്റ്റൻ ഓരോ മലയാളിയും കണ്ടിറങ്ങേണ്ട / കണ്ടിരിക്കേണ്ട ജീവിതകഥയാണ് പറയുന്നത്.
#കണ്ടിരിക്കേണ്ട_ചിത്രം
[ https://m.facebook.com/yaduezr?refid=7 ]
- Yadu EZr
Last Word
ആദ്യ ദിനം ആദ്യ ഷോ കണ്ടിറങ്ങിയ ഈ ചിത്രം അഭിപ്രായം രേഖപ്പെടുത്താൻ ഒരിത്തിരി വൈകി.
"My Rating :- 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next 》》Kshanam (Telugu)

No comments: