Search This Blog

"രാമരാമ പാടിയാൽ രാമരാജ്യമാകുമോ" എന്ന മുദ്രാവാക്യ ചോദ്യത്തിൽ നിന്ന്
 "രാമരാമ രാമരാമ 
രാമരാമ പാഹിമാം"  എന്ന അഖണ്ഡനാമത്തിലേക്കുള്ള ചുവട് മാറ്റത്തിന്റെ ദൂരമാണ്
ആശയം മറക്കുന്ന പ്രസ്ഥാനത്തിന്റെ ഇന്നിന്റെ പതനം.
രാമക്ഷേത്ര നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും പറഞ്ഞ് അമ്മയോട്  വിടചൊല്ലി പോകുന്ന ഒരു  പുതിയ കാലത്തിന്റെ കമ്യൂണിസ്റ്റും അകലെയല്ല.

No comments: