Search This Blog

Thoughts on മൈ സ്റ്റോറി

                         മൈ സ്റ്റോറി -

ആദ്യ ദിനം തന്നെ ചിത്രം കണ്ട ഒരു പ്രേക്ഷകനെന്ന നിലക്ക് ഒരു കാര്യം പറയാം.... ആദ്യ സംവിധാനം എന്നത് കാണിക്കത്തക്ക ഒരു ഫ്രെയിം പോലും ചിത്രത്തിലില്ല.... പിന്നെ എന്തിനാണ് ഇത്തരത്തിലൊരു പോർവിളി? നല്ല സിനിമകളെ ടോറന്റിൽ തഴയേണ്ട കാലം കഴിഞ്ഞു...  തീയേറ്ററുകളിൽ വാഴ്ത്തപ്പെടേണം എന്ന് പറഞ്ഞാൽ മാത്രം പോര... ഒരു പുതുമുഖ സംവിധായക തന്റെ ചരിത്രം എഴുതാൻ ഒരുയരം വരെ കേറി... ചിലരെ ഒപ്പം കയറ്റുകയും ചെയ്തു... ഇനി നമ്മൾ പ്രേക്ഷകരാണ് അവർക്ക് കൈത്താങ്ങാകേണ്ടത്...

#My_Story #Her_Story #Our_Story #വിസ്മയത്തോടെ
#Roshni_Dinaker #Prithviraj #Parvathi

promo poster designing - Sachin sahadev
promo - Vismayam promo distributions




No comments: