Thoughts on diary of june
🔹705. Diary of June
Gnr :- Thriller
Lang :- കൊറിയൻ
രണ്ട് വിദ്യാർത്ഥികളുടെ മരണം കാണിച്ചാണ് സിനിമ തുടങ്ങുന്നത്. പോസ്റ്റുമോർട്ടത്തിനിടെ അവരുടെ വയറ്റിൽ നിന്നും കാപ്സൂൾ പരുവത്തിലാക്കിയ ഡയറി തുണ്ടുകൾ ലഭിക്കുന്നു. അതിൽ എഴുതിയത് ഇനി മരണപ്പെടാൻ ഉള്ള ആളുകളുടെ വിവരങ്ങൾ കൂടിയാകുമ്പോൾ അന്വേഷണം മുറുകുന്നു.
എന്നാൽ വീണ്ടും വീണ്ടും കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ എഴുത്തിലെ കൈയ്യക്ഷരം തിരഞ്ഞുകൊണ്ട് സ്കൂളിൽ അന്വേഷണം നടത്തുമ്പോൾ ഒരു മാസം മുൻപ് മരിച്ച ഒരു വിദ്യാർത്ഥിയുടെ കയ്യക്ഷരം ആണെന്ന് തെളിയുന്നു.
തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
-Yadu EZr
[ https://www.facebook.com/yaduezr ]
ആദ്യവസാനം നല്ല ത്രില്ലിംഗ് ആയിത്തന്നെ കഥ പറയുന്ന ഡയറി ഓഫ് ജൂൺ അന്വേഷണ സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിരുന്നു തന്നെയാണ്..
''My Rating : 4/5"

No comments: