H O M E
രണ്ടേമുക്കാൽ മണിക്കൂർ എന്ന വലിയ ദൈർഘ്യം slow paced സിനിമ ആയിട്ട് പോലും ബോറടിപ്പിക്കുന്നില്ല.
എടുത്തുപറയേണ്ട പോരായ്മകളുണ്ട്, അതുപോലെതന്നെ പ്രിയപ്പെട്ട ഘടകങ്ങളുമുണ്ട്.
ഓണത്തിന് കുടുംബത്തോടൊപ്പം തിയേറ്ററിൽ സിനിമ ആസ്വദിക്കാൻ സാധിക്കാത്തതിൻ്റെ ക്ഷീണം തീർക്കാൻ ഈ ചിത്രത്തിന് സാധിക്കില്ല എങ്കിലും ഒരു പരിധിവരെ "ഹോം" നല്ലൊരനുഭവമാണ്.
HOME
No comments: