Thoughts on🔹" The Dark figure of crime "
🔹" The Dark figure of crime "
Gnr :- Thriller Drama
Lang :- കൊറിയൻ
വലിയ പുതുമകളോ ട്വിസ്റ്റുകളോ ഒന്നും തന്നെ ഇല്ലാത്ത ഈ ചിത്രം ഒരു അന്വേഷണ കഥയാണ് പറയുന്നത്.
പേര് സൂചിപ്പിക്കുംപോലെ കൊലപാതകങ്ങളുടെ രഹസ്യങ്ങൾ തേടിയുള്ള യാത്രയാണിത്. വർഷങ്ങൾക്കു മുൻപു നടന്ന കൊലപാതകങ്ങൾ. പ്രതിയുണ്ട് എന്നാൽ തെളിവുകൾ ഇല്ല.
തെളിവുകൾ അന്വേഷിച്ച് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്യുന്ന കാര്യങ്ങളുമായാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത് .
Slow paced ത്രില്ലറായ ഈ ചിത്രം ഏവരെയും തൃപ്തിപ്പെടുത്തണം എന്നില്ല. കണ്ടു വിലയിരുത്തുക.
#Average
''My Rating : 2.5/5"
No comments: