thoughts on SarpattaParambarai
ലോകേഷിന് മാസ്റ്ററിൽ സംഭവിച്ചതുപോലെ സ്റ്റോറി വേണോ സ്റ്റാറ് വേണോ എന്ന കൺഫ്യൂഷൻ
കാലയിലും കബാലിയിലും പാരഞ്ജിത്തും നേരിട്ടിരുന്നു...
ആട്ടകത്തിലും മദ്രാസിലും പ്രേക്ഷകർ ഭാവികണ്ട രഞ്ജിത്ത് പതിന്മടങ്ങ് ക്വാളിറ്റിയിൽ ചെയ്ത പടമാണിത്.
ഓൺലൈൻ സ്ട്രീമിംഗ് വഴി
ഇന്നേദിവസം വരെ ഇന്ത്യയിൽ റിലീസ് ചെയ്ത ഏറ്റവും ഗംഭീര ചിത്രം.
#Recommended #must_watch
#SarpattaParambarai
No comments: