Thoughts on🔹 "പോസ്റ്റ്മോർട്ടം ടേബിൾ"
Book : പോസ്റ്റ്മോർട്ടം ടേബിൾ
Author:ഡോ.ഷേർലി വാസു
മരിച്ചതാരാണ്?എപ്പോഴാണയാള്‍ മരിച്ചത്?ഏതു കാരണത്താല്‍?ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്‍. ഇതിനനുബന്ധമായി മറ്റൊട്ടേറെ ചോദ്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇവയ്‌ക്കെല്ലാം കൂടിയുള്ള ഉത്തരം തേടലാണ് പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിര്‍വഹിക്കപ്പെടുന്നത്.
പതിനായിരക്കണക്കിന് പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ നടത്തിയ ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ ഒരു ഈസി റീഡിംഗ് സ്റ്റഫ് ആയിരിക്കില്ല എന്ന് ഉറപ്പിക്കാമല്ലോ.
#വായിച്ചിരിക്കേണ്ട_പുസ്തകങ്ങളിലൊന്ന് #Postmortem_Table #onlinereview #Cp
No comments: