1110 . ERIDA (meme Review!)
വർഷങ്ങളുടെ എക്സ്പീരിയൻസിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്ത, അതിൽ ബഹുഭൂരിപക്ഷം സിനിമകളും പരാജയമായ , വേറിട്ട സിനിമകൾ ഒരുക്കുന്ന സംവിധായകനാണ് വികെ പ്രകാശ്.
അപ്പം ചുടുന്ന പോലെ തുടരെ സിനിമകൾ ചെയ്യുന്ന ഇദ്ദേഹം
അവസാനം റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം തന്നെ അസഹനീയ സൃഷ്ട്ടികളായിരുന്നു.
ആ കൂട്ടത്തിൽ നിർത്താൻ പറ്റിയ ചിത്രമാണ് ' #എറീഡ '.
meme review 👇
No comments: