1174. ഒരു താത്വിക അവലോകനം ( View point )
🔹"ഒരു താത്വിക അവലോകനം"
Gnr :- Political Skit
Lang :- മലയാളം
തീയേറ്ററിൽ കണ്ടതാണ്,
എന്തിനോ വേണ്ടി തിളപ്പിച്ച് തിളപ്പിച്ച് ആവിയായി പോയൊരു തട്ടിക്കൂട്ട് പടം എന്നതിൽ കവിഞ്ഞ് ഒരു താത്വികമായ അവലോകനവും സിനിമ അർഹിക്കുന്നില്ല.
കോമഡി സ്റ്റാർസിലെ പത്തിരുപത് ആക്ഷേപഹാസ്യ സ്കിറ്റ്
മാഷപ്പ് പരുവത്തിൽ എഡിറ്റി സിനിമയെന്നും പറഞ്ഞു തീയറ്ററിലെത്തിച്ച അണിയറക്കാരുടെ പരസ്യവാചകമായിരുന്നു കേമം,
- സന്ദേശത്തിനു ശേഷമിറങ്ങുന്ന പൊളിറ്റിക്കൽ സറ്റയറെന്ന്🙏.
My Rating - 1/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - " CBI 5 ''
No comments: