Search This Blog

തല്ലുമാല - Short Review

എൻ്റെ കോപ്പേലെ കാപ്യല്ല,

#തല്ലിപ്പൊളിമാല


എടുത്തു പറയാൻ ഒന്നുമില്ല, എടുത്ത എഫോർട്ട് സ്ക്രീനിൽ കാണുമ്പോഴാണ് അതിനു പൂർണ്ണത വരുന്നതെങ്കിൽ ഇവിടെ എല്ലാം വികലമാണ്, ടിക്ടോക് നിലവാരമുള്ള ആദ്യ പകുതിയും തട്ടി തട്ടി തട്ടിക്കൂട്ടിയ ബാക്കിയും ചേർന്ന ബഹളമാണ് ആകെതുക...

എൻ്റർടൈനറാണെന്നാണ് വെപ്പ്, ചൂഴ്ന്നു നോക്കിയിട്ടും എവിടേം അങ്ങനൊന്നനുഭവപ്പെട്ടില്ല, 
ഇത്തരം പാഴ് ഐറ്റങ്ങൾക്ക് മുൻപത്തെപ്പോലെ കൈയ്യടിക്കാൻ പറ്റുന്നില്ല എന്നതും എൻ്റെ മാറ്റമാണ്.

#പൊന്നാനി_അജഗജാന്തരത്തിന് ടിക്കറ്റെടുക്കാം.

1 comment: