2022ലെ എൻ്റെ സിനിമാക്കാഴ്ചകൾ! @YaduEZr
2022 എന്ന വർഷത്തിൽ 45 സിനിമകൾ തിയേറ്ററിൽ നിന്നും കണ്ടു, RRR എന്ന രാജമൗലി സിനിമ രണ്ടു തവണ കണ്ടു എന്നത് കണക്കിലെടുത്താൽ 46 തവണ തിയേറ്ററിൽ പോയ വർഷമാണ് കഴിഞ്ഞു പോയത്....
OTT റിലീസ് ചെയ്ത പുതിയ 20 സിനിമകളും OTTയിൽ കാണാൻ സാധിക്കാതെ പോയ 20 സിനിമകൾ ടെലഗ്രാം വഴിയും ''ബ്രേക്കിംഗ് ബാഡ്" എന്ന സീരീസ് മുഴുവനായി ടെലഗ്രാമിലും കണ്ടു.
. ബ്ലോഗിൽ ഈ വർഷം 6 യൂട്യൂബ് കണ്ടന്റ്കളെ കുറിച്ചാണ് റിവ്യൂ ചെയ്തിരുന്നത്...
പല കാര്യങ്ങൾ കൊണ്ടും തിരക്കുപിടിച്ച ഒരു വർഷത്തിൽ 66 പുതിയ സിനിമകളും ഏകദേശം ഒരു മണിക്കൂറോളം ദൈർഘ്യമുള്ള 62 എപ്പിസോഡുകളിൽ തീർത്ത ഒരു ലോകോത്തര സീരീസും ഈ വർഷം കണ്ടു.
അവയുടെ പേരുകളും സാറ്റിസ്ഫാക്ഷനും ചുവടെ ചേർക്കുന്നുണ്ട്.
▪️TEATER
ഹൃദയം - 75% Satisfaction
ആറാട്ട് - 10%
ഭീഷ്മപർവ്വം - 55%
നൈറ്റ് ഡ്രൈവ് - 25%
21 ഗ്രാംസ്- 55%
നാരദൻ - 15%
RRR - 75%
പട - 65%
ബീസ്റ്റ് - 25%
KGF2 - 80%
വലിമൈ - 10%
ജനഗണമന - 60%
CBI 5 - 15%
വിക്രം - 80%
കടുവ - 55%
പാപ്പൻ - 65%
മഹാവീര്യർ - 70%
ഉടൽ - 70%
തീർപ്പ് - 5%
19 ആം നൂറ്റാണ്ട് - 60%
റോഷാക്ക് - 95%
ഇനി ഉത്തരം - 30%
വരാൽ - 30%
മോൺസ്റ്റർ - 30%
കൂമൻ - 65%
അവതാർ 1 - 100%
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് - 80%
ഗോൾഡ് - 5%
സൗദി വെള്ളക്ക - 75%
അവതാർ 2 - 50%
സൂപ്പർ ശരണ്യ - 45%
മേം ഹൂം മൂസ - 35%
ന്നാ താൻ കേസ് കൊട് - 75%
തല്ലുമാല - 70%
പടവെട്ട് - 60%
കാപ്പ - 45%
ഒറ്റ് - 30%
മേജർ - 75%
പൊന്നിയിൽ ശെൽവൻ - 60%
777 ചാർലി - 55%
കാന്താര - 70%
ഒരു തെക്കൻ തല്ലു കേസ് - 15%
പാൽത്തു ജാൻവർ - 20%
ജോ ആൻഡ് ജോ - 45%
ജാക്ക് N ജിൽ - 1%
▪️OTT
ഭൂതകാലം - 90% Satisfaction
കേശു ഈ വീടിൻറെ നാഥൻ - 25%
സല്യൂട്ട് - 25%
ബ്രോ ഡാഡി - 60%
പുഴു - 15%
12th മാൻ - 20%
ഈശോ - 15%
കിംഗ്ഫിഷ് - 35%
ചുപ്പ് - 75%
വണ്ടർ വുമൺ - 5%
Shang chi - 75%
RJ മഡോണ - 20%
സീതാരാമം - 60%
മഹാൻ - 80%
കഡാവർ - 20%
തിരുച്ചിത്രബലം - 90%
അന്താക്ഷരി - 60%
കുമാരി - 60%
ലവ് ടുഡേ - 85%
ജയ ജയ ജയ ജയഹേ - 85%
▪️TELEGRAM
ബ്രേക്കിംഗ് ബാഡ് - 100% Satisfaction
Wrath Man - 70%
A Perfect Enemy - 50%
സത്യം മാത്രമേ ബോധിപ്പിക്കു - 20%
83 - 90%
The Chase - 45%
എതിർക്ക് തുനിന്തവൻ - 20%
പത്താം വളവ് - 20%
ഇന്നലെ വരെ - 15%
മലയൻകുഞ്ഞ് - 40%
ആഹാ സുന്ദരാ - 45%
Fall - 60%
The possession of hanna grace - 35%
One cut of the dead - 50%
കൊച്ചാള്‍ - 50%
ഹെവൻ - 35%
വാശി - 35%
ഡിയർ ഫ്രണ്ട് - 60%
ജോൺ ലൂതർ - 60%
ആവാസവ്യൂഹം - 75%
Emergency Declaration - 70%
▪️YouTube
വിശുദ്ധ വേശ്യ
Love at first night
എൻറെ ഉമ്മച്ചികുട്ടിക്ക്
Love Sex Periods
ലൗ ടിക്കറ്റ്
സാമർത്ഥ്യശാസ്ത്രം
No comments: