Search This Blog

നേര് - First Impression

നേര്
സിനിമയുടെ അവസാനത്തോടടുക്കുമ്പോൾ മോഹൻലാലിനോട് പ്രിയാമണി അവതരിപ്പിച്ച കഥാപാത്രം പറയുന്നൊരു ഡയലോഗുണ്ട്,
"Im happy that u r back" എന്ന്

മോഹൻലാലിലെ പെർഫോമറെ ഇഷ്ടപ്പെടുന്ന ഏതൊരാളും പറയാനാഗ്രഹിക്കുന്ന വാക്ക്.

No comments: