Search This Blog

1253. മലൈക്കോട്ടെ വാലിബൻ

1253. മലൈക്കോട്ടെ വാലിബൻ

Gnr :-  Error 303
Lang :-  മലയാളം


കൊള്ളാവുന്നൊരു തിരക്കഥയോ കാഴ്ചക്കും കാഴ്ചക്കാരനും താളം കൊടുക്കുന്ന സംഗീതമോ മനസ്സിൽ ഓർത്തു വെക്കാവുന്ന എന്തെങ്കിലുമൊരു പെർഫോമൻസോ 
എന്തിന്
ചെറിയൊരു ത്രെഡിനെ പോലും കിടു കിടിലനായി പ്രേക്ഷക മുന്നിലേക്ക് അവതരിപ്പിച്ചെടുക്കുന്ന ലിജോ ജോസിന്റെ മടുപ്പിക്കാത്ത ഒരു മേക്കിങ്ങോ പ്രതീക്ഷിച്ച് ടിക്കറ്റെടുത്താൽ

'മലൈക്കോട്ടെ വാലിബൻ' നിങ്ങളെ നിരാശപ്പെടുത്തും....

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനിച്ച ഒരു വൻ ബഡ്ജറ്റ് മോഹൻലാൽ നാടകം കാണാൻ തിയേറ്ററിലെത്തിയാൽ ഒരുപക്ഷേ വാലിബന് കൈയ്യടിച്ചിറങ്ങാം.
#malaikottaivaaliban
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - Curry and cyanide

No comments: