Search This Blog

MY BUCKET LIST ( 50 MALAYALAM MOVIES )

 മലയാളത്തിലെ 10 അഭിനേതാക്കളുടെ ഞാൻ ഇതുവരെ കാണാത്ത 5 സിനിമകൾ വീതം ലിസ്റ്റ് ചെയ്യുകയാണ്...

അതിൽ നിന്ന് 20 സിനിമകൾ സെലക്ട് ചെയ്ത് വരുന്ന 20 ദിവസങ്ങളിലായ് കാണാൻ ശ്രമിക്കും...
1. മോഹൻലാൽ
തച്ചോളി വർഗീസ് ചേകവർ
മായാമയൂരം
അഹം
ആകാശഗോപുരം
ബറോസ്


2. മമ്മൂട്ടി
കൈയൊപ്പ്
എഴുപുന്ന തരകൻ
ആയിരം നാവുള്ള അനന്തൻ
ജാക്ക്പോട്ട്
അയ്യർ ദി ഗ്രേറ്റ്

3. സുരേഷ്ഗോപി
ഡ്രീംസ്
ഭൂപതി
ഗംഗോത്രി
തക്ഷശില
ദി സിറ്റി


4. ദിലീപ് (2000ന് ശേഷം പുറത്തിറങ്ങിയ സിനിമകൾ)
മൈ സാന്ത
ശുഭരാത്രി
പിന്നെയും
അരികെ
ഓർമ്മ മാത്രം


5. ജയറാം (2000ന് ശേഷം പുറത്തിറങ്ങിയ സിനിമകൾ)
മൈ ബിഗ് ഫാദർ
നോവൽ
ആലിസ് ഇൻ വണ്ടർലാൻഡ്
ശേഷം
ഷാർജ ടു ഷാർജ


6. പൃഥ്വിരാജ്
ഇവിടെ
മോളി ആന്റി റോക്സ്!
നമ്മൾ തമ്മിൽ
വീരളിപ്പട്ട്
ഒരുവൻ


7. ആസിഫ് അലി
കാസർഗോൾഡ്
ആഭ്യന്തര കുറ്റവാളി
കൊത്ത്
എല്ലാം ശരിയാകും
കുറ്റവും ശിക്ഷയും


8. കുഞ്ചാക്കോബോബൻ
മയിൽപീലിക്കാവ്
ലോർഡ് ലിവിംഗ്‌സ്റ്റൺ 7000 കണ്ടി
ദിവാൻജിമൂല ഗ്രാൻഡ് പ്രി
അള്ളു രാമേന്ദ്രൻ
പകലും പാതിരാവും


9. ഫഹദ്ഫാസിൽ
നത്തോളി ഒരു ചെറിയ മീനല്ല
1 ബൈ ടു
സൂപ്പർ ഡീലക്സ്
ഇരുള്‍
ധൂമം


10. ടൊവിനോതോമസ്
എന്റെ ഉമ്മാന്റെ പേര്
ആൻഡ് ദി ഓസ്കാർ ഗോസ് ടു
എടക്കാട് ബറ്റാലിയൻ 06
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്
നരിവേട്ട

- https://yaduezr.blogspot.com/2026/03/my-bucket-list-50-malayalam-movies.html

- ഈ ലിസ്റ്റിലെ നിങ്ങൾക്ക് കണ്ടിഷ്ട്ടപ്പെട്ട 20 സിനിമകൾ എനിക്കായ് റെക്കമെന്റ് ചെയ്യൂ....

@YaduEZr

No comments: