Search This Blog

നോൺസെൻസ്🫢

ഒരു കോൺഗ്രസ് പരിപാടിയുടെ വേദി കാണുമ്പോൾ, എപ്പോഴും ചിന്തിക്കുന്ന കാര്യമാണ്

ഒരു സ്റ്റേജ് മാനേജ് ചെയ്യാൻ കഴിയാത്തവരാണോ സ്റ്റേറ്റ് മാനേജ് ചെയ്യാൻ പോകുന്നത് എന്ന്.

ഇവിടെ തന്നെ നോക്കൂ, BMW ഇക്ക അതിവൈകാരികമായി തൊണ്ടപൊട്ടും വിധത്തിൽ കഥാപ്രസംഗം അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്, തിക്കും തിരക്കുമുള്ള ആ വേദിയിൽ കുറേപേർ ഇരിക്കുന്നു കുറച്ചുപേർ നടക്കുന്നു ചിലർ മൂലയ്ക്ക് നിന്ന് സംസാരിക്കുന്നു...  ആകെ ബഹളമയം.

അതിനിടയിൽ വേണം അരിയും പ*യും അറിയാത്ത ഇക്കയ്ക്ക് നിന്നലറേണ്ടത്...

ഒരു സ്റ്റേജ് മാനേജ് ചെയ്യാൻ കഴിയാത്ത, തെറ്റിദ്ധരിപ്പിക്കലും നുണയും പറഞ്ഞ് അത് നിലപാടാക്കിയും രാഷ്ട്രീയമാക്കിയും ഖദറിനുള്ളിൽ അടക്കിവെച്ച അധികാരമോഹവും പേറി വെളുക്കനെ ചിരിക്കുന്ന ഇക്കൂട്ടർക്ക് ഒരു സെൻസെ ഞാൻ കാണുന്നുള്ളൂ,

 നോൺസെൻസ്🫢

No comments: