1412. വല്ലവൻ
🔹1412. വല്ലവൻ
Language : തമിഴ്
ഴോണർ : റൊമാന്റിക് ത്രില്ലെർ
RATING : 3.5/5
ഇരുപത്തിയാറാം വയസ്സിൽ സിമ്പു എഴുതി സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ...
നായകന്റെ പ്രണയവും അതിലേക്ക് വരുന്ന അയാളുടെ പാസ്റ്റും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമൊക്കെ പറയുന്ന നല്ലൊരു സിനിമ.
ഈ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് വരുന്നത് റിമാ സെൻ അവതരിപ്പിച്ച കഥാപാത്രവും അതിന്റെ പെർഫോമൻസും ആണ്...
വല്ലവൻ പുള്ളിക്കാരിയുടെ സിനിമയാണ്.
കൂടാതെ നയൻതാരയുടെ പ്രൈം കാലത്തെ appearance,
യുവന്റെ ഗംഭീര പാട്ടുകൾ, സിബുവിന്റെ പെർഫോമൻസ്, പല്ലൻ എന്ന കഥാപാത്രം അങ്ങനെ പടം വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന കുറേ സംഗതികൾ ചേർന്ന് മികച്ചൊരു പടം.
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - വേട്ടയാട് വിളയാട്
No comments: