1413. വേട്ടയാടു വിളയാട്
🔹1413. വേട്ടയാടു വിളയാട്
Language : തമിഴ്
ഴോണർ : ത്രില്ലെർ
RATING : 4. 5/5
കമൽഹാസൻ, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം.
തമിഴ്നാട്ടിലും ന്യൂയോർക്കിലുമായി കഥ പറയുന്ന ഈ ഇൻവെസ്റ്റിഗേഷൻ ചിത്രം ഇന്നും പുതുമ ചോരാതെ എൻഗേജിങ് ആക്കുന്ന ഗംഭീര പടമാണ്.
ഡാനിയൽ ബാലാജിയുടെ സൈക്കോ വില്ലൻ വേഷവും കമലഹാസന്റെ പെർഫോമൻസും ഗൗതം മേനോന്റെ കഥ പറച്ചിൽ രീതികളും ഹാരിസ് ജയരാജന്റെ സംഗീതവും എല്ലാമായി ഈ സിനിമ റിപ്പീറ്റ് വാല്യൂ ഓഫർ ചെയ്യുന്ന ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഒന്നാണ്.
ഒരുപാട് ഇഷ്ടപ്പെട്ട തമിഴ് സിനിമകളിൽ ഒന്ന്.
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - ദേവദൂതൻ
No comments: