1415. സമ്മർ ഇൻ ബത്ലഹേം
🔹1415. സമ്മർ ഇൻ ബത്ലഹേം
Language : മലയാളം
ഴോണർ : Drama
RATING : 4/5
എത്ര കണ്ടാലും മതി തീരാത്ത ഒരു മനോഹര സിനിമ...
പുതിയ ദൃശ്യ ഭാഷയിൽ വീണ്ടും എത്തിയപ്പോൾ ആദ്യം കണ്ടപ്പോൾ ഉണ്ടായിരുന്ന അതേ ആസ്വാദനത്തോടെ ഒരിക്കൽ കൂടി കണ്ടുതീർത്തു...
മനസ്സ് തണുപ്പിക്കുന്ന ഗംഭീരമായ സിനിമാനുഭവം.
സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിങ്ങനെ വലിയൊരു താരനിര... ലാലേട്ടന്റെ ഗസ്റ്റ് റോൾ... വിദ്യാസാഗറിന്റെ മ്യൂസിക്... രഞ്ജിത്തിന്റെ എഴുത്ത്... കവിത പോലെ വരച്ചുവെച്ച സിബി മലയിലിന്റെ മേക്കിങ്...
സമ്മർ ഇൻ ബത്ലഹേം കാണാത്ത മലയാളി ഉണ്ടാവില്ല, ഈ സിനിമ വീണ്ടും 4kയിൽ എത്തുമ്പോൾ ഡെന്നീസിന്റെ ബത്ലഹ്യം കുറെ കുടി മനോഹരമായി കാണാൻ സാധിച്ചു എന്നത് തന്നെയാണ് അനുഭവപ്പെട്ടത്.
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - വാസിർ
No comments: