🔹537. ആദി
Gnr :- Family Thriller
Lang :- മലയാളം
🔻 "ആദി പ്രതീക്ഷയ്ക്ക് മുകളിൽ നിന്ന മികച്ച ചിത്രം"
"My Rating :- 3.5/5"
- Yadu EZr
മോഹൻലാലിന്റെ മകന്റെ ആദ്യ ചിത്രം, ഹിറ്റ് മേക്കർ ജിത്തു ജോസഫിന്റെ സംവിധാനം, ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണം, സുഹൃത്ത് വിനായകന്റെ എഡിറ്റിംഗ് പിന്നെയും ഒരുപാട് പ്രത്യേകതകളാണ് ആദിയ്ക്ക് മുന്നിലുണ്ടായിരുന്നത്.
വലിയ ബഹളമില്ലാതെ ഒരു താളത്തിൽ പോകുന്ന പുതുമയില്ലാത്ത സാധാരണ കഥ, അതിനൊത്ത ആഖ്യാനം, പാർകൗർ എന്ന ആയോധനകല ഉപയോഗിച്ചുള്ള ഗംഭീര ആക്ഷൻ രംഗങ്ങൾ ആദി തൃപ്ത്തി നൽകാൻ ഇതു തന്നെ ധാരാളം, അതിനൊപ്പം ഒന്നാന്തരം ക്ലൈമാക്സ് കൂടിയാകുബോഴോ?
അപ്രതീക്ഷിതമായ് ഒരു ക്രൈംമിൽ ബന്ധപ്പെടുന്നതും തന്റെ നിരപരാധിത്വം തെളിയിക്കാനായ് നെട്ടോട്ടമോടുന്നതുമായ New G ചിത്രങ്ങളിൽ പലക്കുറി പറഞ്ഞ് തേഞ്ഞ കഥയിൽ ആദിക്ക് ചില പുതുമകളുണ്ട്..
തുടക്കക്കാരന്റെ പതർച്ചകളേതുമില്ലാതെ കഥ ആവശ്യപ്പെടുന്ന മാനറിസവുമായി പ്രണവും പ്രകടനമികവോടെ സിദ്ധിഖും തുടങ്ങി ഷറഫുദീനും ഡാഡിഗിരിജയും സിജുവിൽസണുമെല്ലാം വേഷങ്ങൾ മികച്ചതാക്കി.
ആകെ തുകയിൽ കണ്ടിരിക്കാവുന്ന ഓർത്ത് വെക്കാൻ ചില പുതിയ രംഗങ്ങൾ നൽകുന്ന നല്ല ചിത്രമാണ് ആദി.
Last worD
അഭിനയത്തിൽ മകനും Hard work ൽ അച്ഛനുമാകുന്ന കാഴ്ച്ചയാണ് ആദിയിലെ പ്രണവ്.
എന്റർടൈനർ പ്രതീക്ഷിച്ച് ടിക്കറ്റെടുക്കാം, കൈയ്യടിപ്പിച്ച് എഴുന്നേൽപ്പിക്കും.
"My Rating :- 3.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》"സ്ട്രീറ്റ് ലൈറ്റ്സ്" (Mal)

No comments: