ആറ് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം,
ചില ഓർമ്മപുതുക്കൽ വേണ്ടിവരുന്ന ഇതേ ദിവസം, ഒരുപക്ഷേ ഇതേ സമയം,
പ്ലസ് 2 ന് പഠിക്കുന്ന ഒരുകൂട്ടം സിനിമാപ്രാന്തന് മാർ, അതിലുപരി മോഹൻലാൽ എന്ന വ്യക്തിയോട്, നടനോട്
അളവറ്റ സ്നേഹമുള്ള
ഒരുകൂട്ടം സിനിമാപ്രാന്തന് മാർ,
6 വർഷങ്ങൾക്കിപ്പു റം ഇന്നും സൗഹൃദസംഭാഷണത്തി ൽ ആദ്യം വരുന്ന പേരും ആ നടന്റേതായ ഒരുകൂട്ടം സിനിമാപ്രാന്തന് മാർ.
അവർ കുറച്ചുക്കാലങ്ങ ളായ് ഒരു സിനിമയെ കാത്തിരിക്കുന്ന ു, ബെഞ്ചിന്റെ മുകളിലും ബോർഡിലും നോട്ട് ബുക്കിലും എന്തിന് സ്വന്തം കൈപ്പത്തിയിൽ പോലും ആ സിനിമയുടെ പേര് എഴുതിവെച്ചും 2012 ലെ Jan 26 കാത്തിരുന്നു.
ഊണിലും ഉറക്കത്തിലും മുതൽ ബ്ലുട്ടുത്തിന്റെ പേരിൽ വരെ ആ സിനിമയുടെ പേര്
അളവറ്റ സ്നേഹമുള്ള
ഒരുകൂട്ടം സിനിമാപ്രാന്തന്
6 വർഷങ്ങൾക്കിപ്പു
അവർ കുറച്ചുക്കാലങ്ങ
ഊണിലും ഉറക്കത്തിലും മുതൽ ബ്ലുട്ടുത്തിന്റെ പേരിൽ വരെ ആ സിനിമയുടെ പേര്
അങ്ങനെ റിലീസ് ഡേ വന്നു. അടുത്തുള്ള തിയേറ്ററായ മുക്കം പീസിയിൽ ചെന്ന ആ +2 പയ്യൻസ് ടിക്കറ്റ് കിട്ടൂലാന്നൊറപ് പുള്ള വരി കണ്ട് മനസ്സ് പിടഞ്ഞ് ആ പൊരിവെയ്ലത്ത് ചുമ്മാനിന്നതും
ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ചേട്ടന്മാർ കട്ടകലിപ്പിൽ നോക്കിയതും ദുരന്തമെന്ന് പൊതു അഭിപ്രായം കേട്ടതും ടിക്കറ്റ് കിട്ടാതെ പോന്നതും ഒക്കെ ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന ഓർമ്മയാണ്.
ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ചേട്ടന്മാർ കട്ടകലിപ്പിൽ നോക്കിയതും ദുരന്തമെന്ന് പൊതു അഭിപ്രായം കേട്ടതും ടിക്കറ്റ് കിട്ടാതെ പോന്നതും ഒക്കെ ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന
കേട്ടത് വിശ്വസിക്കാതെ പിറ്റേ ദിവസം അതിരാവിലെ തിയേറ്ററിലെത്തി യപ്പോഴും ആളുകൾക്ക് കുറവൊന്നുമുണ്ടാ യിരുന്നില്ല. മുന്നിൽ കണ്ട ചേട്ടന്മാരോട് ടിക്കറ്റെടുപ്പി ച്ച് കൊട്ടകയിൽ കേറുമ്പോഴും കണ്ടത് ബോറൻ കാഴ്ച്ച ആയപ്പോഴും ആ സിനിമയെ വെറുത്തപ്പോഴും അതിലെ നായകനെ ഞങ്ങൾ വീണ്ടും നെഞ്ചോട് ചേർത്തു. പക്ഷേ അന്നു മുതൽ ജനുവരി 26 വ്യത്യസ്ഥമായൊരു ദിവസമായിരുന്നു ഞങ്ങൾക്ക്.
വർഷങ്ങൾക്കിപ്പു റം അതേ ദിവസം
അതേ നായകന്റെ മകന്റെ ചിത്രം.
തെല്ലും മാറാതെ അതേ പയ്യന്മാർ, അതേ മനസ്സോടെ നാളെ സിനിമ കാണും.
ഒരു പുതുമുഖത്തിന്റെ എല്ലാ പതർച്ചകളും പ്രതീക്ഷിച്ചുകൊ ണ്ട്
തന്നെ നാളെ കാണും.
വർഷങ്ങൾക്കിപ്പു
അതേ നായകന്റെ മകന്റെ ചിത്രം.
തെല്ലും മാറാതെ അതേ പയ്യന്മാർ, അതേ മനസ്സോടെ നാളെ സിനിമ കാണും.
ഒരു പുതുമുഖത്തിന്റെ
തന്നെ നാളെ കാണും.
സിനിമയെ കീറി മുറിക്കാനായി ദാഹിച്ചു ഇരിക്കുന്ന സിനിമ ഗ്രൂപ്പുകളും
ട്രോള് മെറ്റീരിയൽ ആക്കാൻ MEMEക്ക് വേണ്ടി കാത്തിരിക്കുന്ന
സമ്മർദ്ദത്തിന്റ
ജീത്തു ജോസഫിനും ആദിക്കും വിജയാശംസകൾ.
#Aadhi #PranavMohanlal #JeethuJoseph #AntonyPerumbavo






No comments: