Frustration
-Yadu EZr
ഇത്രയ്ക്ക് വലിയൊരു അംഗീകാരം ലഭിച്ചിട്ടും, ഒരു ആശംസ നൽകാൻപോലും മടി കാണിക്കുന്നുണ്ടെങ്കിൽ ഫ്രസ്ട്രേഷൻ ലെവൽ എത്രത്തോളമെന്ന് ഊഹിച്ചെടുക്കാം....
അതിനൊരു സമാധാനത്തിന്
ഷാജി നടേശനൊപ്പം കുഞ്ഞാലിമരയ്ക്കാരുടെ ഒരു സെൽഫിയോ ബിലാലിന്റെ ഒരു ഫാൻ മെയ്ഡ് പോസ്റ്ററോ ഉടനടി ഈ ഫേസ്ബുക്ക് പേജിൽ പ്രതീക്ഷിക്കാം...
ഈ നൂറ്റാണ്ടിൽ ആദ്യമായാണ് ഒരു മലയാള നടന് പത്മഭൂഷൻ ലഭിക്കുന്നത്. കേരള സർക്കാർ നോമിനേറ്റ് ചെയ്തു 2014 ലും മോഹൻലാലിൻറെ പേര് പത്മഭൂഷൺ ലിസ്റ്റിൽ ഉണ്ടായിരുന്നു, ഇത്തവണ ഇടതുപക്ഷസർക്കാർ ലാലേട്ടനെ നോമിനേറ്റ് ചെയ്യുകയാണുണ്ടായത്, എന്നിരുന്നാലും മോഹൻലാൽ, നരേന്ദ്ര മോഡി പുലബന്ധം തിരഞ്ഞു പോകാനും അതിൻറെ പേരിൽ അർഹതപ്പെട്ട ഈ അംഗീകാരം പുച്ഛിച്ചു തള്ളാനും പേരിൻറെ അറ്റത്ത് രണ്ടക്ഷരം എഴുതിയ കുറച്ചു പേരും ഇതേ മനസ്ഥിതിയുള്ള മറ്റു കുറച്ചു പേരും ആഞ്ഞു ശ്രമിക്കുന്നുണ്ട്.
അതു മുൻപ് പറഞ്ഞ ഫ്രസ്ട്രേഷൻ ലെവലിന്റെ അണക്കെട്ടു പൊട്ടുന്നതാണ്.
പേരിൻപിലൂടെ മമ്മൂട്ടിക്ക് ഇത്തവണ നാഷണൽ അവാർഡ് ലഭിക്കട്ടെ എന്ന് വിചാരിക്കുന്നത് ഇക്ക ആരാധകനായത് കൊണ്ടല്ല, പകരം സിനിമയോടും നമ്മുടെ ഇൻഡസ്ട്രിയോടുമുള്ള സ്നേഹം കൊണ്ടാണ്. മമ്മൂട്ടിയ്ക്കൊരു സ്റ്റേറ്റ് അവാർഡ് ലഭിക്കുകയാണെങ്കിൽ അത് ഇടതുപക്ഷ സർക്കാരിന്റെ കൈരളി ടിവിയുടെ ചെയർമാൻ ആയതുകൊണ്ടാണെന്നും ചുവപ്പിന്റെ ബാഗ്രൗണ്ട് ഉള്ളത് കൊണ്ടാണെന്നും തെറ്റിദ്ധരിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ബുദ്ധിയുള്ളവർ ശ്രമിക്കില്ല...
കാരണം ഇതിനെല്ലാം അർഹതപ്പെട്ടവർ തന്നെയാണ് മമ്മൂട്ടിയും മോഹൻലാലും.
അതവർ പലകുറി തെളിയിച്ചിട്ടുമുണ്ട്.

#Mohanlal #pathmabhooshan #2k19
#mammootty #most #frustrated #actor #in #mollywood
-yaduEZr

No comments: