Thoughts on The Dark figure of crime , the negociation, Jhony Jhony Yes appa
🔹697. The Dark figure of crime
Gnr :- Thriller Drama
Lang :- കൊറിയൻ
നേരമ്പോക്കിന് കാണാവുന്ന ഒരു കൊറിയൻ ത്രില്ലറാണിത്.
വലിയ പുതുമകളോ ട്വിസ്റ്റുകളോ ഒന്നും തന്നെ ഇല്ലാത്ത ഈ ചിത്രം ഒരു അന്വേഷണ കഥയാണ് പറയുന്നത്.
പേര് സൂചിപ്പിക്കുംപോലെ കൊലപാതകങ്ങളുടെ രഹസ്യങ്ങൾ തേടിയുള്ള യാത്രയാണിത്. വർഷങ്ങൾക്കു മുൻപു നടന്ന കൊലപാതകങ്ങൾ. പ്രതിയുണ്ട് എന്നാൽ തെളിവുകൾ ഇല്ല.
തെളിവുകൾ അന്വേഷിച്ച് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്യുന്ന കാര്യങ്ങളുമായാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത് .
Slow paced ത്രില്ലറായ ഈ ചിത്രം ഏവരെയും തൃപ്തിപ്പെടുത്തണം എന്നില്ല. കണ്ടു വിലയിരുത്തുക.
#Average
''My Rating : 2.5/5"
➖➖➖➖➖➖➖➖➖➖
🔹698. The negotiation
Gnr :- Thriller Drama
Lang :- കൊറിയൻ
കൊലപാതകങ്ങൾക്കിടയിൽ ഒരു negotiation.
ഇതാണ് ഈ ചിത്രം പറയുന്നത്.
-Yadu EZr
[ https://www.facebook.com/yaduezr ]
ചിത്രത്തിൻറെ കൺസെപ്റ്റ് ഒരു പുതുമയുള്ളതാണെങ്കിലും കണ്ടുമടുത്ത ആഖ്യാനം കാഴ്ചയെ നന്നായി ബാധിക്കുന്നുണ്ട്.
കഥയെ കഥയിലേക്കെത്തിച്ച ആദ്യപകുതി കൊള്ളാമായിരുന്നെങ്കിലും രണ്ടാം പകുതിയുടെ ആകെത്തുകയിൽ ചിത്രം കൈവിട്ടു പോകുന്നുണ്ട്.
കുറച്ചുപേരെ ബന്ദികളാക്കി വെച്ച് സേനയോട് negotiation നടത്തുന്ന വില്ലൻ. പോലീസിനെ സമീപനം . വില്ലന്റെ അജണ്ടകൾ തുടങ്ങി കഥ പറയുകയും പിന്നീട് എന്തിനാണ് ഈ negotiation എന്ന് റിവീൽ ചെയ്യുകയുമാണ് ചിത്രം പറയുന്നത്.
#average
''My Rating : 2/5"
➖➖➖➖➖➖➖➖➖➖
🔹699. ജോണി ജോണി യെസ് അപ്പാ
Gnr :- Drama
Lang :- മലയാളം
പാവാടയ്ക്ക് ശേഷം മാർത്താണ്ഡൻ ഒരുക്കിയ ചിത്രമാണിത്. കുഞ്ചാക്കോബോബൻ ,അനുസിത്താര, ഷറഫുദ്ദീൻ, ടിനി ടോം, വിജയരാഘവൻ, ലെന എന്നിവർ വേഷമിട്ട ഈ ചിത്രം അസഹനീയമായ കാഴ്ചയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
2:30 മണിക്കൂർ ബോറടിപ്പിച്ചു കൊണ്ട് യാതൊരുവിധ മേന്മയും എടുത്തു പറയാനില്ലാത്ത ഈ ചിത്രം കണ്ടു തീർക്കുക എന്നത് ഭാരിച്ച ജോലി ആണ്.
#avoidable
''My Rating : .5/5"
➖➖➖➖➖➖➖➖➖➖
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next :- മധുരരാജ

No comments: