Search This Blog

Thoughts on "A day" & "H" (2 Korean Thrillers)

706.  A DAY
707.  H


A DAY

Gnr :- Thriller 
Lang :- കൊറിയൻ

ഒരു അപകടത്തിൽ നിന്നും സ്വന്തം മകളെ രക്ഷിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥയാണ് ചിത്രം പറയുന്നത്. ടൈം ലൂപ്പിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഒരു സസ്പെൻസ് ത്രില്ലറായ ഈ ചിത്രം ഓരോ പ്രേക്ഷകനെയും ഇഷ്ടപ്പെടുത്തുമെന്ന് തീർച്ച.

''My Rating : 4/5"

➖➖➖➖➖➖➖➖➖➖

H
Gnr :- Thriller 
Lang :- കൊറിയൻ

തുടർച്ചയായ് നടന്നുകൊണ്ടിരിക്കുന്ന ഒരു സീരിയൽ കിലിംഗും
അത് അന്വേഷിക്കുന്ന രണ്ട് ഉദ്യോഗസ്ഥരുടെ കഥയുമാണ് ചിത്രം പറഞ്ഞത്.
ഒരുപാട് വയലൻസ് രംഗങ്ങൾ ചിത്രത്തിലുണ്ട്. അതുപോലെതന്നെ പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള ഒരു സസ്പെൻസും ചിത്രം മുന്നോട്ടു വെക്കുന്നു.

ഇതേ തീംമിലുള്ള ഒരുപാട് ചിത്രങ്ങൾ കണ്ടത് കൊണ്ടാകാം എനിക്ക് H അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല.

''My Rating : 2.5/5"

1 comment:

  1. herzamanindir.com - harrah's raffle tickets
    harrah's raffle tickets harrah's 온카지노 raffle tickets harrah's raffle 카지노 tickets harrah's 더킹카지노 raffle 김뿡 얼굴 tickets harrah's raffle tickets harrah's raffle tickets harrah's raffle tickets harrah  Rating: 더킹카지노 조작 3.9 · ‎22 votes

    ReplyDelete