ലജ്ജാവഹം NO_09
സിനിമയെന്ന പേരും പറഞ്ഞ് ഞാൻ തീയേറ്ററിൽ നിന്നും കണ്ട ഒന്നിനും കൊള്ളാത്ത 10 സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ!
🔹 റോസാപ്പൂ
കളി, റോസാപ്പൂ
ഈ രണ്ട് ചിത്രങ്ങളും ഒരേ ദിവസമാണ് കണ്ടിറങ്ങിയത്. പിന്നീട് കുറച്ചു ദിവസത്തേക്ക് സിനിമയോടും ടിവിയോടും എന്തിന് മൊബൈൽ ഫോണിനോടു പോലും മടുപ്പായിരുന്നു. കളി ക്ഷമപരീക്ഷിച്ചു കളിച്ചെങ്കിലും റോസാപ്പൂ അതിൻ്റെ പരിധിയെല്ലാം വിട്ട് തലവേദന നൽകിയ പടമാണ്.
ഇതു പോലുള്ള സിനിമകൾ സെൻസർ ബോർഡിൽ നിന്നുതന്നെ അലസിപ്പിച്ചിരുങ്കിൽ എന്നു പലപ്പോഴും ആശിച്ചുപോയിട്ടുണ്ട്, അത്രമേൽ ലജ്ജ തോന്നിയ സിനിമയായിരുന്നു റോസാപ്പൂ.
ബിജു മേനോൻ്റെ കരിയറിലെ ഏറ്റവും മോശം പ്രകടനവും ചിത്രവും ഇതായിരിക്കും.
Yadu EZr
റേറ്റിംഗ് O/5 നിലയിലുള്ള ചിത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് ഇവയെ കാണാതിരിക്കാൻ ശ്രമിക്കുന്നതാകും നല്ലത്.
NEXT- #ലജ്ജാവഹം_NO_10
No comments: