Search This Blog

🔹1067. " TELL ME WHAT YOU SAW "

മരിച്ചാൽ മതിയെന്ന് തോന്നിപ്പിക്കുന്ന വേദന നീ അനുഭവിച്ചിട്ടുണ്ടോ?
ഒരു മരവിച്ച
... ക്രൂരമായ വേദന
ഒരു ത്രില്ലർ സീരീസിൽ ഡ്രാമ പോർഷൻസ് മികച്ചതാവുന്നത് കാഴ്ച്ചയെ കൂടുതൽ പ്രിയപ്പെട്ടതാക്കും...

ക്യാരക്ടർ ആർക് ഡീഫോൾട്ടായ് കിടുക്കുന്ന കൊറിയൻ പശ്ചാത്തലം 
ത്രില്ലറുകളെ Next door സംഭവങ്ങളായ് അവതരിപ്പിക്കാനും ഇത്തരം ഡ്രാമ രംഗങ്ങൾ വഴി സാധിക്കുന്നുണ്ട്.

Tell me what you saw
No of episodes - 16
#Watchable

No comments: