Thoughts on🔹 "AK vs AK"
വേറിട്ട ആഖ്യാനം, പ്രകടനം തുടങ്ങി സകലമേഖലയിലും ഒരുപോലെ പുതുമ നൽകിയ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഹിന്ദി ചിത്രമാണ് AK vs AK.
അനുരാഗ് കശ്യപ് , അനിൽ കപൂർ എന്നിവരുടെ മത്സരാഭിനയം എന്നതിലുപരി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പ്!
#next_MASTER
No comments: