Search This Blog

Thoughts on 🔹" ESCAPE PLAN"

ESCAPE PLAN
Sylvester Stallone , Arnold Schwarzenegger - ഈ പേരുകളും, അതിൻ്റെയൊരു SWAGഉം മുഴുനീളെ നിലനിർത്തി പ്രേക്ഷകൻ്റെ പൾസിനൊത്തൊരുക്കിയ ത്രില്ലർ ഡ്രാമയാണ് escape plan.

ഏത് ജയിലും ചാടാനാകുന്ന ബുദ്ധിമാനും , അത് വഴി ആതാത് ജയിലുകളുടെ സുരക്ഷ പിഴവ് അധികാരികൾക്ക് മനസ്സിലാക്കികൊടുക്കുകയും അതിന് ഫീസ് ഈടാക്കുകയും ചെയ്യുന്നയാളാണ് നായകൻ. അയാൾക്ക് മുന്നിലെത്തുന്ന ഒരു പ്രൊജക്റ്റ് അയാളെ കെണിയിലാക്കുകയും പിന്നീടുള്ള രക്ഷാശ്രമങ്ങളുമാണ് ചിത്രം പറയുന്നത്.

Sylvester Stallone , Arnold Schwarzenegger എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും മികച്ച വശം. ആരേയും ബോറടിപ്പിക്കാൻ സാധ്യതയില്ലാത്ത കണ്ടിരിക്കാവുന്ന ചിത്രമാണ് ആകെതുകയിൽ
#EscapePlan.

No comments: