Search This Blog

Thoughts on🔹" Kallachirippu "

🔹" Kallachirippu "

Gnr :- Thriller
Lang :- തമിഴ്
 15 മിനിറ്റ് ദൈർഘ്യമുള്ള 8 എപ്പിസോഡുകൾ ആണ് കള്ളസിരിപ്പ്.

തുടക്കം മുതൽ ട്വിസ്റ്റുകളുടെ ഘോഷയാത്രയാണ് ഈ സീരീസ്. മികച്ച ഒരു കഥയും അതിൻറെ ഗംഭീര ആവിഷ്കാരവുമാണ് ഈ ചിത്രം. നായികയുടെ അത്യുഗ്രൻ പ്രകടനവും അവതരണമികവും ഓരോ എപ്പിസോഡും അവയിലെ വഴിത്തിരിവുകളും ഏതൊരു പ്രേക്ഷകനേയും ഇഷ്ടപ്പെടുത്തും എന്നത് തീർച്ചയാണ്.

അവസാനത്തെ പത്ത് മിനിറ്റ് മാറ്റി നിർത്തിയാൽ കള്ളസിരിപ്പ് അത്യുഗ്രൻ ത്രില്ലറാണ്. എന്നാൽ ക്ലൈമാക്സ് എനിക്ക് ദഹിച്ചില്ല എന്നതാണ് സത്യം.

"My Rating :- 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക
-Yadu EZr

No comments: