Search This Blog

Thoughts on🔹" THE MECHANIC RESURRECTION"

🔹" ദി മെക്കാനിക്ക്റിസെറക്ഷൻ"

Gnr :-   Drama Thriller
Lang :-  ഇംഗ്ലീഷ്
നല്ലൊരു ക്ലൈമാക്സ് കാണിച്ചുകൊണ്ട് നിർത്തിയ ആദ്യഭാഗത്തിൽ അതിൻ്റെ തുടർച്ചയിൽ തന്നെയാണ് രണ്ടാം ഭാഗം കഥ പറയുന്നത്. കഥാനായകൻ ആർതർ ഒരു ബ്ലാക്ക് മെയിലിൽ പെട്ട് അപകടം നിറഞ്ഞ ഒരു ജോലി ചെയ്യേണ്ടി വരുന്നു, ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

ആദ്യഭാഗത്തിലേതുപോലെ മികച്ച ഒരു കഥ ഇല്ല എന്നതാണ് ചിത്രം നേരിടുന്ന ഒരു പോരായ്മ. അതുകൊണ്ടുതന്നെ ഒന്നരമണിക്കൂർ ദൈർഘ്യത്തിൽ അത്രയ്ക്കങ്ങ് എൻങ്കേജ് ചെയ്യിപ്പിക്കാത്ത ശരാശരി ചിത്രം മാത്രമാണിത്. ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരുവട്ടം കണ്ടു മറക്കാം.

"My Rating : 2.5/5"

No comments: