Search This Blog

Thoughts on🔹 " ദി മെക്കാനിക്ക് "

🔹 " ദി മെക്കാനിക്ക് "

Gnr :-   Drama Thriller
Lang :-  ഇംഗ്ലീഷ്
കഥാനായകൻ വാടകക്കൊലയാളിയാണ്, യാതൊരു പഴുതുകളുമില്ലാതെ പണം വാങ്ങി ആളുകളെ കൊല്ലുന്ന വിദഗ്ധൻ.
എന്നാൽ അയാൾക്ക് തൻറെ ഏറ്റവും പ്രിയപ്പെട്ട ഒരാളെ കൊല്ലേണ്ടി വരുന്നു. അയാളുടെ എടുത്തുചാട്ടക്കാരനായ മകനെ ഒപ്പം നിർത്തേണ്ടി വരുന്നു.
തുടർന്നുള്ള കഥയാണ് 
ദി മെക്കാനിക്ക് പറയുന്നത്.

മെല്ലെ തുടങ്ങി പിന്നീട് നല്ലൊരു ത്രില്ലറാകുന്ന ഈ ചിത്രം ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നന്നായി ബോധിക്കും.

"My Rating : 3.5/5"

No comments: