Search This Blog

Thoughts on🔹" Tസുനാമി🔞+ "

🔹 1019. " #Tസുനാമി "
റിലീസിന് മുൻപ് ഒരുപാട് പ്രതീക്ഷ നൽകിയ മമ്മൂട്ടി പടം 'പ്രീസ്റ്റ്', 
മിനിമം ക്വാളിറ്റിയുണ്ടാകും എന്നുറപ്പുള്ള പാർവതിയുടെ 'വർത്തമാനവും' കാണാതെ സുനാമി ആദ്യഷോ കയറിയ ഏതെങ്കിലും കൂട്ടുകാരൻ നിങ്ങൾക്കുണ്ടോ?

ലാലും ജൂനിയറും അധപതിക്കുന്നതിൻ്റെ അവസാനമെന്നോണം ഒരു പടം പിടിച്ചപ്പോഴും ഇതു കണ്ടിരുന്നപ്പോൾ ഞാനോർത്തത് അവരുടെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യമാണ്!.
തെമ്മാടിത്തം പറഞ്ഞു ചിരിപ്പിക്കാൻ മറ്റു പലരേയുംപോലെ ഇവർക്കും സാധിക്കും, ആ ചിരിയിൽ ഇവരുണ്ടാക്കിയത് മലയാളത്തിലെ ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്നാണ്. അതാണ് സുനാമി.

My Rating : 0.5/5

No comments: