Thoughts on🔹"Dirty Hari 🔞"
🔹 1031. "Dirty Hari 🔞"
Gnr :- Drama
Lang :- തെലുഗു
ഇത്തരം സിനിമകൾക്ക് ഒരു ഉദ്ദേശമേയുള്ളു. ആ ഒരു മൈൻഡ് സെറ്റിൽ തന്നെയാണ് കാണാനിരിക്കാറുമുള്ളത്. എന്നാൽ ഇറോട്ടിക് കണ്ടൻറ് വെറുമൊരു ലേബൽ മാത്രമായ സ്ലോ പേസ്ഡ് ത്രില്ലർ ചിത്രമാണ് ഡേർട്ടി ഹരി.
My Rating : 1.5/5
2005 ൽ ഇറങ്ങിയ match point എന്ന സിനിമയുടെ കഥയിൽനിന്നും ഇൻസ്പെയറായാണ് ഡേർട്ടി ഹരി ഒരുക്കിയിട്ടുള്ളത്, അവിഹിതവും അതേ തുടർന്നുണ്ടാവുന്ന കഥാഗതിയും രണ്ടാം പകുതിയിൽ ത്രില്ലറിലേക്ക് മാറുന്നതുമെല്ലാം ഇത്തരം ചിത്രങ്ങളിലെ സ്ഥിരം കഥാപരിസരം തന്നെയാണ്.
നല്ല സിനിമാട്ടോഗ്രാഫിയും ലൗ മേക്കിങ് സീനുകളിലെ രസമുള്ള ഷോട്ടുകളും സിനിമ പ്രേക്ഷകന് നൽകുമ്പോൾ ആദ്യവസാനം ഇഴഞ്ഞുള്ള ആഖ്യാനം തീർത്തും ബോറിംങാണ്.
പോസ്റ്ററുകൾ കണ്ട് സിനിമയെ സമീപിക്കുന്നവർക്ക് 100% നിരാശ തന്നെയായിരിക്കും ഡേർട്ടി ഹരി.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: