Thoughts on🔹"Nun in Rope Hell"
🔹 1030. "Nun in Rope Hell"
Gnr :- 🔞 Thriller
Lang :- ജാപ്പനീസ്
ഒരു ട്രോൾ പോസ്റ്റ് കണ്ടാണ് ഈ സിനിമയെ കുറിച്ചറിയുന്നതും കാണാൻ തോന്നിയതും.
ഒരു സാധാരണ ക്ലാസിക്ക്കമ്പി എന്നതിലുപരി ഒരുപാട് hunting സീനുകൾ കൊണ്ട് കഥപറയുന്ന ചിത്രം കൂടിയാണ് "Nun in Rope Hell".
കന്യാസ്ത്രീകളുടെ ജീവിത പശ്ചാത്തലത്തിൽ ഇതുപോലൊരു സിനിമ അത്രയ്ക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ്,
സിനിമ മുന്നോട്ടു വെക്കുന്ന പ്രഥമ ഉദ്ദേശം ആദ്യ അര മണിക്കൂറിൽ തന്നെ നിറവേറ്റുമ്പോൾ പിന്നേക്കുള്ള തുടർച്ച കഥയിലെന്ത് സംഭവിക്കുന്നു എന്നറിയാൻ കൂടിയാണ്.
1984 ൽ പുറത്തിറങ്ങിയ ഈ ചിത്രം ജോണർ ബേസിൽ നോക്കുകയാണെങ്കിൽ ആവശ്യത്തിലധികം ന്യൂഡിറ്റിയും 18+ രംഗങ്ങളും കൊണ്ട് സമ്പന്നമാണ്.
ഇത്തരം ചിത്രങ്ങൾ കാണാൻ താല്പര്യപ്പെടുന്നവർക്ക് ആദ്യപകുതിയിൽ സിനിമ നല്ലൊരു വിരുന്നും രണ്ടാംപകുതി കുറച്ചു വയലൻസെല്ലാം കലർന്ന അഡ്ജസ്റ്റ് ചെയ്യാവുന്ന കാഴ്ചയുമാണ് നൽകുന്നത്.
My Rating : 2/5
next 》》 #പ്രിയ'പ്പെട്ടവർ
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.'
- @YaduEZr
No comments: