Thoughts on🔹" ജെനി ജൂണോ "
ആനിമേഷൻ കാർട്ടൂണുകളിൽ കണ്ടുവരുന്ന അതെ രൂപമുള്ള നായകൻ, ഈ ചൂടത്ത് മനസ്സിനെ ഒന്നു തണുപ്പിക്കുന്ന ഒരു റോംകോം ചിത്രമാണ് ജെനി ജൂണോ.
🔹" ജെനി ജൂണോ "
Gnr :- Romantic Drama
Lang :- കൊറിയൻ
ജെനിയുടേയും ജൂണോയുടെയും പ്രണയമാണ് ഈ ചിത്രം പറയുന്നത്. സ്കൂളിൽ പഠിക്കുന്ന രണ്ടുപേരും കാഴ്ചയിൽ വൻ ക്യൂട്ട് ആണ്... അങ്ങനെയിരിക്കെ ജെനിക്ക് ഒരു സംശയം.
താൻ ഗർഭിണിയാണോ എന്ന്.
ചെക്ക് ചെയ്തു നോക്കിയപ്പോൾ, അതെ ജെനി ഗർഭിണിയാണ്...
തുടർന്നു നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.
നേരമ്പോക്കിന് കണ്ടാസ്വദിച്ചു കളയാവുന്ന ചിത്രമാണിത്, എടുത്തുപറയത്തക്ക മേന്മയോ പോരായ്മയോ പ്രത്യക്ഷത്തിൽ കാണുന്നില്ല എന്നതുകൊണ്ട് ഒരുവട്ടം കണ്ടു മറക്കാം.
My Rating : 3/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: