Search This Blog

Thoughts on🔹" ബോബി "

🔹" ബോബി "

Gnr :- DRAMA
Lang :- മലയാളം
സെമിനാരിയിൽനിന്നും പുറത്താക്കപ്പെട്ട് വീട്ടിലെത്തിയ 21കാരൻ, അവൻറെ 26കാരിയോടുള്ള പ്രേമം.
അതിലെ തമാശകൾ പ്രശ്നങ്ങൾ.
ഇതാണ് ബോബി എന്ന സിനിമ പറയുന്നത്.
എന്നാൽ ഫോർവേഡ് ബട്ടൺ ഉള്ളതിനാൽ അരമണിക്കൂർ കൊണ്ട് കണ്ടു തീർക്കാവുന്ന ഒരു ബോറടി സിനിമയാണിത്.

തട്ടിക്കൂട്ട് രംഗങ്ങളും അഭിനേതാക്കളുടെ അറുബോറൻ പ്രകടനവും പുട്ടിന് പീര പോലെ പീസ് ഡയലോഗും ചേർത്ത് 
യാതൊരുവിധത്തിലും മേന്മ കാണിക്കാത്ത ഈ ചിത്രം എല്ലാരംഗങ്ങളിലും അപക്വമായ  അവതരണത്താൽ ക്ഷമപരീക്ഷിക്കുന്ന ഒന്നാണ്.

സിനിമ നേരമ്പോക്കിന് ആശ്രയിച്ചാൽ സമയനഷ്ടം അനുഭവപ്പെടുന്ന ഇത്തരം ചവറുകൾ കാണാതിരിക്കുന്നതാണ് ഉത്തമം.
#avoidable

''My Rating : 1/5"
 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr

No comments: