Search This Blog

Thoughts on🔹 ദി ഇക്വലൈസർ

🔹 ദി ഇക്വലൈസർ

Gnr :-   Action Thriller
Lang :-  ഇംഗ്ലീഷ്
ഒരു ഹാർഡ് വെയർ ഷോപ്പിൽ ജോലി ചെയ്യുന്ന റോബർട്ട് മെക്കാൾ നിഗൂഢത നിറഞ്ഞ ഭൂതകാലമുള്ള വ്യക്തിയാണ്, തൻറെ ദിനചര്യയിൽ വലിയ മാറ്റങ്ങളില്ലാതെ അയാൾ സ്ഥിരം പോകുന്ന ഒരു കോഫി ഷോപ്പിൽ ഒരു സുഹൃത്തിനെ ലഭിക്കുന്നു, ടെറി എന്നു പേരുള്ള അവളെ റഷ്യൻ മാഫിയ ഉപദ്രവിക്കുന്നതും തുടർന്ന് ഇത് മെക്കാളിലേക്ക് എത്തുകയും പിന്നീട് സിനിമ വേഗത കൈവരിച്ച് ഒരു മികച്ച ആക്ഷൻ ത്രില്ലറാവുകയും ചെയ്യുന്നു.

കാണാൻ വൈകിപ്പോയ ആക്ഷൻ ചിത്രമാണ് ഇക്വലൈസർ. നിരാശപ്പെടുത്തില്ല എന്നുറപ്പ്.

"My Rating : 4/5"


No comments: