Search This Blog

Thoughts on🔹" ഡിറേഞ്ച്ഡ് "

🔹" ഡിറേഞ്ച്ഡ് "

Gnr :- Thriller Drama
Lang :- കൊറിയൻ
'ഫ്ലൂ' എന്ന ചിത്രം കണ്ടവരാരും തന്നെ അത് മറന്നിട്ടുണ്ടാകില്ല, അത്തരം ഒരു സിനിമയാണ് ഇതും.
ജലത്തിലൂടെ ഒരു വൈറസ് പകരുകയും പിന്നീട് ആ വൈറസ് വയറിൽ വെച്ച് വളരുകയും 
അത് ആളുകളെ മരണത്തിൽ എത്തുകയും ചെയ്യുന്ന ഒരു ദുരന്തമാണ് സിനിമ പറയുന്നത്.

കൊറോണ സാഹചര്യത്തിൽ ഈ സിനിമ കാണുമ്പോൾ നമുക്ക് കൂടുതൽ കണക്ട് ചെയ്യാൻ സാധിക്കും.
ചില പോരായ്മകൾ എടുത്തുപറയാൻ ഉണ്ടെങ്കിലും ആകെത്തുകയിൽ കണ്ടിരിക്കാവുന്ന ചിത്രമാണിത്.

"My Rating : 3.5/5"

No comments: