Thoughts on🔹" THE DICTATOR "
🔹" THE DICTATOR "
Gnr :- Dark Comedy
Lang :- ഇംഗ്ലീഷ്
ശക്തമായൊരു വിഷയം സംസാരിക്കുന്ന സിനിമയാണിത്.
ഒരു സാങ്കല്പിക രാജ്യവും അവിടുത്തെ മണ്ടനായ ക്രൂരനായ ഏകാധിപതിയായ ഭരണാധികാരിയുടെ കാഴ്ചപ്പാടുകളും അതുവഴി പറയുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്.
അഡൽട്ട് കോമഡികൾ ഒരുപാടുള്ള ഈ ചിത്രം നല്ലൊരനുഭവം തന്നെയാണ് പ്രേക്ഷകന് സമ്മാനിക്കുക.
"My Rating : 3.5/5"
No comments: