Thoughts on🔹" മൂത്തോൻ "
🔹" മൂത്തോൻ "
Gnr :- Drama
Lang :- മലയാളം
അവതരണം പ്രകടനം തുടങ്ങി സിനിമയുടെ സകല മേഖലയിലും ഒന്നിനൊന്ന് ഗംഭീരമാക്കിയ മലയാളത്തിലെ മികച്ച സൃഷ്ടിയാണ് മൂത്താൻ.
നിവിൻ പോളി എന്ന താരത്തിൽ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച ഗംഭീര കഥാപാത്രം. ഒപ്പം
ചിത്രത്തിലെ ഓരോ അഭിനേതാക്കളും പ്രകടനം കൊണ്ട് പേരെഴുതിവെച്ച മികച്ച സിനിമ.
"My Rating : 4.5/5"
No comments: