Search This Blog

Thoughts on🔹" THE PERSUIT OF HAPPYNESS "

🔹" THE PERSUIT OF HAPPYNESS "

Gnr :-  Drama
Lang :- ഇംഗ്ലീഷ്
ഇതുവരെ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് PERSUIT OF HAPPYNESS. ഭൂമിയിലെ ഏറ്റവും മനോഹരമായ സിനിമകളിൽ ഒന്ന്.

അച്ഛൻ മകൻ ബന്ധവും നേരിടുന്ന കഷ്ടപ്പാടുകളും അവ നേരിടേണ്ടി വരുന്ന സാഹചര്യവും എല്ലാം ഏതൊരു പ്രേക്ഷകനും 100% തൃപ്തിപ്പെടുത്തുന്ന സിനിമയാണിത്. 
ഏതൊരു സിനിമ പ്രേമിയും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ.

"My Rating : 5/5"

No comments: