Thoughts on🔹" ദിയ "
🔹" ദിയ "
Gnr :- Romantic Drama
Lang :- കന്നഡ
ഒരുപാട് മികച്ച അഭിപ്രായങ്ങൾ കണ്ടാണ് ഈ സിനിമ കണ്ടത്. കന്നഡ ഭാഷയിലെ ഒരു സിനിമ എന്ന പരിഗണന കൊടുത്താൽ ദിയ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ്. എന്നാൽ പുറത്തുവരുന്ന വമ്പൻ അഭിപ്രായങ്ങൾ ഈ ചിത്രം യഥാർത്ഥത്തിൽ അവകാശപ്പെടുന്നുണ്ടോ എന്നതും സംശയമാണ്.
നായിക നടിയുടെ നല്ല പ്രകടനം സിനിമയെ ഒരു പരിധിവരെ ഇഷ്ടപ്പെടുത്താൻ കാരണമാണ്.
ക്ലൈമാക്സ് ഒരു ഞെട്ടൽ തന്നെയാണ്, എന്നാൽ ഒരു ഹാപ്പി എൻഡിങ് ആയിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ടേനെ.
"My Rating : 3/5"
No comments: