Search This Blog

Thoughts on🔹 " അയാൾ "

രതിനിർവേദം, നീലത്താമര എന്നിവയുടെ റീമേക്കിലൂടെ ഈ കാലഘട്ടത്തിലെ യുവാക്കളെ കൂടി തീയറ്ററിൽ എത്തിച്ച് ട്രെൻ്റായതിനെ പിൻപറ്റി ആ ഒരു ജോണറിൽ കുറച്ചധികം ചിത്രങ്ങൾ വന്നുപോയി , ആ സമയത്ത് ശ്വേതാ മേനോൻ ചിത്രങ്ങൾക്ക് വേറിട്ടൊരു ഫാൻബേസ് തന്നെയുണ്ടായിരുന്നു.

🔹 " അയാൾ "

Gnr :- Romantic Drama
Lang :-  മലയാളം
ലെന-ലാൽ രംഗങ്ങളാൽ റിലീസ് സമയത്ത് തന്നെ അത്യാവശ്യം ശ്രദ്ധ നേടിയ ചിത്രമാണ് അയാൾ, വർഷങ്ങൾക്ക് മുൻപുള്ള സാമൂഹിക അന്തരീക്ഷവും നായികമാരുടെ മേനി പ്രദർശനവും കാണാമെന്നല്ലാതെ
ബോറടിപ്പിക്കുന്ന ആഖ്യാനം കൊണ്ട് ഒരു സാധാരണ പ്രേക്ഷകൻ്റെ ക്ഷമ പരീക്ഷിക്കും അയാൾ.

സിനിമയുടെ കലാപരമായ മികവിനൊപ്പം പ്രേക്ഷകനുമായി കണക്റ്റ് ചെയ്യുന്ന ചിത്രങ്ങളാണ്  അവാർഡ് ജൂറികൾക്ക് ശേഷവും കയ്യടികൾ നിലനിർത്തുക. അയാൾ അത്തരമൊന്നായ് തോന്നിയില്ല.

" My Rating : 1.5/5 "

No comments: