Thoughts on🔹" രാസലീല "
രതിനിർവേദം, നീലത്താമര എന്നിവയുടെ റീമേക്കിലൂടെ ഈ കാലഘട്ടത്തിലെ യുവാക്കളെ കൂടി തീയറ്ററിൽ എത്തിച്ച് ട്രെൻ്റായതിനെ പിൻപറ്റി ആ ഒരു ജോണറിൽ കുറച്ചധികം ചിത്രങ്ങൾ വന്നുപോയി , ആ സമയത്ത് ശ്വേതാ മേനോൻ ചിത്രങ്ങൾക്ക് വേറിട്ടൊരു ഫാൻബേസ് തന്നെയുണ്ടായിരുന്നു.
🔹" രാസലീല "
Gnr :- Romantic Drama
Lang :- മലയാളം
ജയസുധയും അഭിനയിച്ച് 1975ൽ ഇതേ പേരിൽ തീയേറ്ററിലെത്തിയ ക്ലാസിക് ചിത്രത്തിൻറെ റീമേക്കാണ് ഇത്. ഒരു മികച്ച ചിത്രത്തിൻ്റെ ഏറ്റവും മോശം റീമേക്ക് കാണേണ്ടവർക്ക് രാസലീല കാണാം.
വിധവയായ ഉണ്ണിമായയുടേയും ദേവൻ്റെയും പ്രണയവും കാമവും അറുബോറൻ ആഖ്യാനത്തിൽ പറയുന്ന ഈ ചിത്രം പ്രധാന നായികയുടെ മേനിപ്രദർശനം മാത്രം കണ്ടു നിർവൃതിയടയേണ്ടവർക്ക് മാത്രം ചിത്രത്തെ സമീപിക്കാം, അല്ലാത്തവർക്ക് ദുരന്ത സമമായ രണ്ടര മണിക്കൂറാണ് ചിത്രം നൽകുക.
" My Rating : 0.5/5 "
No comments: