Thoughts on - "ദി ലാസ്റ്റ് റ്റൂ ഡേയ്സ്"
#TheLastTwoDays (2021)
രാഷ്ട്രീയ പശ്ചാത്തലമുള്ള മൂന്നു ചെറുപ്പക്കാർ, തിരഞ്ഞെടുപ്പ് സമയത്തുള്ള അവരുടെ തിരോധാനം പല ചർച്ചകൾക്കും ഇടയാക്കുന്നു.
ഇതേതുടർന്നുള്ള അന്വേഷണത്തിൽ വെളിപ്പെടുന്ന കാര്യങ്ങളാണ് ചിത്രം പ്രേക്ഷകന് മുന്നോട്ടുവെക്കുന്നത്...
ഒന്നേകാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ചെറിയ ചിത്രം
പോരായ്മകൾ ഉണ്ടെങ്കിൽ പോലും കണ്ടിരിക്കാൻ തക്ക ക്വാളിറ്റിയുള്ള ചിത്രമാണ്.
#watchable
#santhoshlakshman Deepak Parambol Dharmajan Bolgatty
No comments: