Search This Blog

Thoughts on 'വൺ'

Political spoof!

O N E
ജോജു ,മുരളി ഗോപി 
ഇരുവരുടെയും തരക്കേടില്ലാത്ത അഭിനയം മാറ്റിനിർത്തിയാൽ Shitty details ഗ്രൂപ്പിന് മുതൽക്കൂട്ടാകുന്ന അറുബോറനാണ് വൺ.

ബോബി-സഞ്ജയ് എന്ന മികച്ച എഴുത്തുകാരിൽ സമീപകാലത്ത് കണ്ട കഥാദാരിദ്ര്യം അതിൻ്റെ പരമോന്നതിയിൽ സ്ക്രീനിൽ കാണിക്കുന്ന വൺ 
സ്ക്രിപ്റ്റിലെ പോരായ്മ തന്നെയാണ് എടുത്തു പറയേണ്ട നെഗറ്റീവ്. 

No comments: