Search This Blog

Thoughts on🔹"Vanishing Time : The boy who returned"

Vanishing Time : The boy who returned
ഒരു ദ്വീപ്, അവിടെ ടണൽ നിർമാണം നടക്കുന്നത് കാണാനായ് 4 കുട്ടികൾ  ആരുമറിയാതെ അവിടേക്ക് പോവുകയും. അവരിൽ 3 പേരെ കാണാതാവുകയും ചെയ്യുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം കാണാതായ ഒരു പയ്യൻ തിരിച്ചു വരുന്നു. പക്ഷെ അവൻ 35 വയസ്സായ ഒരാളായിട്ടാണ് തിരിച്ചു എത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ചിത്രം പറയുന്നത്.
Such a great blend of fantasy, love, time travel and much more. Highly recommended for fans of the aforelisted genres... 

ഇമോഷണലി കണക്റ്റഡായ ഒരുപാട് രംഗങ്ങൾ അടങ്ങിയ മികച്ചൊരു കൊറിയൻ ചിത്രമാണ് Vanishing Time : The boy who returned. ഇത്തരം ജോണർ ചിത്രങ്ങൾ കാണാൻ താല്പര്യപ്പെടുന്നവർക്ക് കണ്ടിരിക്കാൻ സാധിക്കുന്ന നല്ലൊരു ചിത്രം.

No comments: