Search This Blog

Thoughts on " BEDEVILLED "

BEDEVILLED

Lang:- korean
GNR - Thriller 
പെണ്ണിന്റെ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിന് പറയാനുള്ളത്.

ബാങ്കുദ്യോഗസ്ഥയായ നായിക തന്റെ ഓഫീസിലെ ചെറിയ വഴക്കു കാരണം ലീവ് എടുക്കേണ്ടി വരുന്നു.

അവധി സമയം ചിലവഴിക്കാൻ തന്റെ കളികൂട്ടുക്കാരിയുടെ നിർബന്ധത്തിന് വഴങ്ങി അവളുടെ ദ്വീപിലേക്ക് പോകുന്നു.

9 പേരടങ്ങുന്ന ആ ദ്വീപ്
ആദ്യദിവസം അവളെ വരവേറ്റത് പോലെയല്ല മറ്റു ദിവസങ്ങൾ അവൾക്ക് നേരിടേണ്ടി വന്നത്, കൂട്ടുക്കാരിയായ് അഭിനയിച്ച കലാകാരി 
ഒന്നാന്തരം മികവോടെ  ആ വേഷം ഗംഭീരമാക്കി.
ചിത്രത്തിൽ ഏറ്റവും കൈയ്യടി നേടുന്നതും ഇവൾ തന്നെയാണ്.

ക്ലൈമാക്സിലെ വയലൻസ് രംഗങ്ങളും ദ്വീപിന്റെ വേറിട്ട കാഴ്ച്ചകളുമായ്
റിവെഞ്ച് ത്രില്ലർ ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും  BEDEVILLED കാണാൻ ശ്രമിക്കുക. നിങ്ങനെ നിരാശപ്പെടുത്തില്ല ഈ കൊറിയൻ ചിത്രം.

No comments: