Search This Blog

Thoughts on " PERFUME "

PERFUME

Lang:- English 
Crime Drama 
ലോകത്തിലെ ഏറ്റവും മലിനമായ സ്ഥലത്ത് പിറന്ന് വീണ ബാലൻ,
പ്രത്യാകതകളൊരുപാടുള്ള കഥാപാത്രം, 
കൺമുന്നിലുള്ള എന്തിനേയും മണത്തറിയാനുള്ള ത്വരയും അതടുത്തറിയാനുള്ള കഴിവും വേണ്ടുവോളം.

എന്നാൽ ഒരു ചോദ്യം ബാക്കി നിൽക്കുന്നു
സ്വന്തം മണമെന്ത്!

മനുഷ്യ ശരീരം കൊണ്ട് Perfume സൃഷ്ട്ടിക്കാൻ അവന് വേണ്ടിവന്നത് ഒരുപാടധികം ജീവനായിരുന്നു.

ഗംഭീര സ്ക്രിപ്റ്റും അമ്പരപ്പിക്കുന്ന മേക്കിംഗിനും മുകളിൽ നിൽക്കുന്നതാണ് നായകനടന്റെ വിസ്മയിപ്പിച്ച അഭിനയം.
ഈ മികച്ച ചിത്രം നിങ്ങളെ തൃപ്ത്തിപ്പെടുത്തും.

@YaduEzr

No comments: