Thoughts on " CONFESSION OF MURDER "
CONFESSION OF MURDER
Gnr - Action Thriller
Lang - Korean
അത് തികച്ചും സാധാരണം.
കൊറിയൻ നിയമപ്രകാരം കുറ്റകൃത്യം നടന്ന ശേഷം 15 വർഷത്തിനുള്ളിൽ കുറ്റവാളിയെ അറസ്റ്റ് ചെയ്തില്ലങ്കിൽ അയാൽ നിരപരാധിയാകും. 15 വർഷങ്ങൾക്ക് ശേഷം കുറ്റം ഏറ്റ് പറഞ്ഞാലും കേസ് എടുക്കില്ല.
ഈ സാഹചര്യത്തിൽ ഒരു ഡിറ്റക്ടീവ് അന്വേഷിച്ച് പരാജയപ്പെട്ട ഒരു അന്വേഷണം 15 വർഷം തികഞ്ഞു, 10 പെണ്ണുങ്ങളെ കൊന്ന ആ പ്രതി നിരപരാധി ആയശേഷം Confession of murder എന്ന പുസ്തകവുമായ് ആ പ്രതി രംഗ പ്രവേശം ചെയ്യുകയാണ്.
മീഡിയയും ജനങ്ങളും അയാളെ ഏറ്റെടുക്കുന്നു.ചുരുങ്ങിയ കാലം ക്കൊണ്ട് അയാൾ ജനപ്രീതി പിടിച്ച് പറ്റുന്നു.
ശേഷം ത്രില്ലിംഗ് അനുഭവമാക്കുന്നു ഈ ചിത്രം.
അനാവശ്യ രംഗങ്ങളൊ ടിപ്പിക്കൽ വയലൻസോ കുത്തിനിറയ്ക്കാത്ത ഒരു ഗംഭീര ത്രില്ലറാണ് Confession of murder...
🔹Confession of murder ന്റെ തിരക്കഥ കോപ്പിയടിച്ച് മലയാളത്തിൽ ഒരു ചിത്രം വന്നിട്ടുണ്ട്
ഏതാണ് ആ ചിത്രം?
@YaduEzr
No comments: